ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച് രാഷ്ട്രസേവ പുരസ്കാരം മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫ. കെഎം ഖാദർ മൊയ്തീന് സമർപ്പിച്ചു
ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗ്രാൻഡ് ടോളറൻസ് അവാർഡ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സ്വീകരിച്ചു
