യു.എ.ഇ ആസ്ഥാനമായുള്ള അല്‍ബാഹിയ കമ്പനി ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കര്‍ അല്ബാഹിയക്കു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു ജീവനക്കാരെ കാണാതായതായി ഒമാന്‍ മാരിറ്റൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു.
പ്രവാസി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ-തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യവും പ്രൊഫഷണലുമായ മാർഗനിർദേശം ലഭ്യമാക്കുന്നതിനായി ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ‘ഫ്യൂച്ചർ ക്രാഫ്റ്റ്’ വിദ്യാഭ്യാസ-തൊഴിൽ മാർഗനിർദേശ സെൽ ആരംഭിച്ചു.








