പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം, ബോധവൽക്കരണ ക്ലാസുകൾ, രാഷ്ട്രീയ ചർച്ചകൾ എന്നിവ സംഗമത്തിന്റെ ഭാഗമായി നടന്നു.
ജിസാൻ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ അഭിമാന പദ്ധതിയായ പ്രവാസി കെയർ സുരക്ഷാ പദ്ധതിയുടെ വിജയത്തിനായി പ്രയത്നിച്ച കോർഡിനേറ്റർമാരെ അനുമോദന പത്രം നൽകി ആദരിച്ചു.