നാല് ദിവസത്തെ ഗൾഫ് സന്ദർശനത്തിന് തുടക്കമിട്ട് അമേരിക്കന്ർ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സൗദിയിലെത്തി.
നിയമ വിരുദ്ധമായി ഹജ് നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തോടെ അനധികൃതമായി രാജ്യത്ത് തങ്ങിയ വിസിറ്റ് വിസക്കാര്‍ക്ക് മക്കയിലെ കെട്ടിടത്തില്‍ അഭയം നല്‍കിയ രണ്ടു ഇന്തോനേഷ്യക്കാരെ മക്ക പോലീസ് അറസ്റ്റ് ചെയ്തു