Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 11
    Breaking:
    • മുജ്തബ ഖാംനഇക്ക് പരിക്കുകളുണ്ട്, പക്ഷെ സുരക്ഷിതൻ: ഇറാൻ സർക്കാർ ഉപദേഷ്ടാവ്
    • ദുബൈ വിമാനത്താവളത്തിന് സമീപം രണ്ട് ഡ്രോണുകൾ തകർന്നുവീണു; ഇന്ത്യൻ പൗരനടക്കം 4 പേർക്ക് പരിക്ക്
    • ജിഎംഎഫ് മരുഭൂമിയില്‍ ഇടയന്‍മാര്‍ക്ക് ഇഫ്താര്‍ സ്‌നേഹ സംഗമം നടത്തി
    • ജറൂസലമില്‍ മൂന്നു ലക്ഷം ജൂതന്മാര്‍ക്ക് തോക്കുകള്‍ വിതരണം ചെയ്യാന്‍ തീരുമാനം
    • മുജ്തബ ഖാംനഇ ഗുരുതരമായി പരിക്കേറ്റ് കോമയിലെന്ന് റിപ്പോര്‍ട്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ജിഎംഎഫ് മരുഭൂമിയില്‍ ഇടയന്‍മാര്‍ക്ക് ഇഫ്താര്‍ സ്‌നേഹ സംഗമം നടത്തി

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം11/03/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– റമദാന്‍ മാസത്തോടനുബന്ധിച്ച് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) മരുഭൂമിയില്‍ ഇഫ്താര്‍ സ്‌നേഹ സംഗമവും റമദാന്‍ കിറ്റ് വിതരണവും സംഘടിപ്പിച്ചു. റിയാദ് നഗരത്തില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെ മരുഭൂമിയില്‍ ഇടയ സഹോദരന്മാര്‍ക്കായാണ് ഇഫ്താര്‍ സംഗമം ഒരുക്കിയത്. ജിഎംഎഫ് കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. ഓരോ അംഗങ്ങളും കൊണ്ടുവന്ന ഇഫ്താര്‍ ഭക്ഷണ സാധനങ്ങള്‍ സ്ത്രീകളും കുട്ടികളും ചേര്‍ന്ന് പാക്ക് ചെയ്ത് ഇടയ സഹോദരന്മാര്‍ക്ക് അവരുടെ താവളങ്ങളില്‍ വിതരണം ചെയ്തു.ശേഷം ഒന്നിച്ച് ഇഫ്താര്‍ നടത്തി. മരുഭൂമിയില്‍ തന്നെ മഗ്രിബ് നമസ്‌കാരവും നടത്തി.

    റമദാന്‍ സ്‌നേഹ കിറ്റുകള്‍ ജിഎംഎഫ് ചെയര്‍മാന്‍ റാഫി പാങ്ങോട് വിതരണം ചെയ്തു. ഇടയ സഹോദരന്മാര്‍ ഇന്ത്യന്‍ സമൂഹത്തിന് നന്ദി അറിയിച്ചു. മരുഭൂമിയില്‍ ഒറ്റപ്പെട്ട് താമസിക്കുന്ന തങ്ങളെ സമീപിച്ച് റമദാന്‍ കാലത്ത് ഇത്തരത്തിലുള്ള സ്‌നേഹ സംഗമം സംഘടിപ്പിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.
    പരിപാടി ഏകോപിപ്പിച്ചത് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ സജീര്‍ പെരുംകുളം ആയിരുന്നു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ ടോം സി. മാത്യു, സുബൈര്‍ കുമ്മിള്‍, ഷംസുദീന്‍ (ബാപ്പുക്ക), നിഷാദ്, നസീര്‍ കുന്നില്‍, ഷബീര്‍, നുസ്രത് അമ്മഞ്ചേരി, സജ്‌ന സജീര്‍, റംലത്തു ബീവി, ഹനിത്രി, നിസാം, ബിനോയ്, റിയാസ് പാലക്കാട്, നിസ കല്ലമ്പലം, റൂബി ടോം, ഷാനവാസ് വെമ്പിളി. സബീര്‍. എന്നിവരും പങ്കെടുത്തു.
    റമദാനിലെ മുപ്പത് ദിവസങ്ങളിലും വിവിധ ഇടങ്ങളിലെ അര്‍ഹരായ ആളുകളിലേക്ക് നേരിട്ട് റമദാന്‍ കിറ്റുകള്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നുവെന്ന് റാഫി പാങ്ങോട് അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    gmf Iftar meet
    Latest News
    മുജ്തബ ഖാംനഇക്ക് പരിക്കുകളുണ്ട്, പക്ഷെ സുരക്ഷിതൻ: ഇറാൻ സർക്കാർ ഉപദേഷ്ടാവ്
    11/03/2026
    ദുബൈ വിമാനത്താവളത്തിന് സമീപം രണ്ട് ഡ്രോണുകൾ തകർന്നുവീണു; ഇന്ത്യൻ പൗരനടക്കം 4 പേർക്ക് പരിക്ക്
    11/03/2026
    ജിഎംഎഫ് മരുഭൂമിയില്‍ ഇടയന്‍മാര്‍ക്ക് ഇഫ്താര്‍ സ്‌നേഹ സംഗമം നടത്തി
    11/03/2026
    ജറൂസലമില്‍ മൂന്നു ലക്ഷം ജൂതന്മാര്‍ക്ക് തോക്കുകള്‍ വിതരണം ചെയ്യാന്‍ തീരുമാനം
    11/03/2026
    മുജ്തബ ഖാംനഇ ഗുരുതരമായി പരിക്കേറ്റ് കോമയിലെന്ന് റിപ്പോര്‍ട്ട്
    11/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.