നിയമ ലംഘനങ്ങള്ക്ക് റിയാദില് പത്തു ടൂറിസം ഓഫീസുകള് ടൂറിസം മന്ത്രാലയം അടപ്പിച്ചു. റിയാദില് ട്രാവല്, ടൂറിസം ഏജന്സികള് ഉള്പ്പെടെയുള്ള ടൂറിസം സ്ഥാപനങ്ങളില് ടൂറിസം മന്ത്രാലയ സംഘങ്ങള് നടത്തിയ പരിശോധനകളിലാണ് പത്തു സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങള് കണ്ടെത്തിയത്. ട്രാവല്, ടൂറിസം ഏജന്സികള് നിയമ, വ്യവസ്ഥകള് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന് മന്ത്രാലയം ആരംഭിച്ച കാമ്പെയ്നിന്റെ ഭാഗമായിരുന്നു പരിശോധനകള്.
മദീന – മദീനയില് ലഹരി ഗുളിക വിതരണം ചെയ്ത സംഭവത്തിൽ പ്രവാസിയായ ഇന്ത്യന് യുവാവിനെയും സൗദി യുവാവിനെയും ജനറല് ഡയറക്ടറേറ്റ്…