ജിദ്ദയിലെ ഇന്ത്യൻ പ്രവാസികളുടെ ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് മാറ്റ് കൂട്ടാൻ എൻകംഫർട്ട് ധമാക്ക വേൾഡ് കപ്പ് 2K26 ജൂൺ 18, 19 തീയതികളിൽ ജിദ്ദയിലെ ഒളിമ്പിക് വില്ലേജ് സ്റ്റേഡിയത്തിൽ നടക്കും.
റിയാദിലെ മുസാഹ്മിയയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കൊല്ലം കരിങ്ങന്നൂർ സ്വദേശി അബ്ദുൽ റഷീദിന്റെ മകൻ ഷുഹൈബ് (33) ന്റെ മൃതദേഹം മുസാഹ്മിയയിൽ ഖബറടക്കി




