സൗദി കെഎംസിസി മുൻ ദേശീയ ട്രഷററും കിഴക്കൻ പ്രവിശ്യ കെഎംസിസിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന എഞ്ചിനീയർ സി. ഹാഷിമിന്റെ ഓർമ്മപുസ്തകം ‘യാ ഹബീബി’ ആഗസ്റ്റ് ആദ്യവാരം വായനക്കാർക്ക് മുന്നിലെത്തും.
ഖത്തർ ഇന്ത്യൻ എംബസിക്ക് കീഴിലെ ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ എസ് സി) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെയർ ആന്റ് ക്യൂയർ ഗ്രൂപ്പ് മേധാവി ഇ പി അബ്ദുറഹിമാന് മുക്കം കാരുണ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു