ജിദ്ദ- 35 വർഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് പോകുന്ന സൗദി എ.ബി.വി കമ്പനി സ്റ്റാഫും മലപ്പുറം ഇരുമ്പുഴി സ്വദേശിയുമായ അബ്ബാസ് കൂത്രാടന് ഇരുമ്പുഴി- ജിദ്ദ പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി. സി. കെ. ഇർഷാദ് അധ്യക്ഷത വഹിച്ചു. ഡോക്ടർ കെ. എം. മുഹമ്മദ് അഷ്റഫ്, മുഹമ്മദ് കുട്ടി സി കെ, മുഹമ്മദ് നാണത്ത്,
രജീഷ് പി എൻ, ഇബ്രാഹിം വി. വി, സുബൈർ മേച്ചേരി, അജിത്ത് വടക്കുമുറി, ശംസുദ്ധീൻ ഇരുമ്പുഴി,
മുസ്തഫ കെ. എം, അനീസ്, നൗഷാദ് എ സി, സഫീർ മേച്ചേരി, അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു. അബ്ബാസ് മറുപടി പ്രസംഗം നടത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group