ഇൻകാസ് ഖത്തറിൻ്റെ പുതിയ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റെടുത്തു.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം കേരളത്തില്‍ കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ആരംഭിച്ച സാഹചര്യത്തില്‍ പ്രവാസികളുടെ ആശങ്കയകറ്റാനും ലിസ്റ്റില്‍ പേരുകള്‍ ചേര്‍ക്കുന്നതിലും അനുബന്ധ രേഖകള്‍ ശരിയാക്കാന്നതിനുമുള്ള സംശയങ്ങൾ അകറ്റാനും പ്രവാസി വെല്‍ഫെയര്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്ക് ആരംഭിച്ചു.
