ജീവകാരുണ്യ മേഖലകളില്‍ ജീവിതം സമര്‍പ്പിച്ച ഈസക്കയുടെ ഓര്‍മ്മക്കായി നിര്‍മ്മിക്കുന്ന ചാരിറ്റി ടവര്‍ കാരുണ്യ മേഖലയിലെ മികച്ച മാതൃകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു
ചെലവുകള്‍ സംബന്ധിച്ച വിധി പിന്നീട് പുറപ്പെടുവിക്കുമെന്നും അന്താരാഷ്ട്രാ ചേംബര്‍ ഓഫ് കൊമേഴ്‌സ്