അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടനബുന്ധിച്ച്, സൗദി അറേബ്യയുടെ വിഷന്‍ 2030 കൈവരിക്കാനുള്ള പ്രോഗ്രാമുകളിലൊന്നായ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമുമായി തന്ത്രപരമായ പങ്കാളിത്തത്തോടെ മീഡിയ മന്ത്രാലയം റിയാദിലെ ഗ്രീന്‍ സ്‌പോര്‍ട്‌സ് ഹാള്‍സ് ഏരിയയില്‍ അത്യാധുനിക സൗകര്യങ്ങളോടെ മീഡിയ ഒയാസിസ് സ്ഥാപിച്ചു.

Read More

അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ സൗദി നിക്ഷേപങ്ങള്‍ 600 ബില്യണ്‍ (60,000 കോടി) ഡോളറായി വര്‍ധിപ്പിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വ്യക്തമാക്കി.

Read More