Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 26
    Breaking:
    • യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര നീക്കം; ഇറാൻ പ്രതിനിധി സംഘം ദോഹയിലെത്തി
    • ഹജ് തീർത്ഥാടകർക്ക് ഡ്രോൺ വഴി മരുന്ന് വിതരണം: ആദ്യമായി അനുമതി നൽകി സൗദി
    • കർണാടകയിൽ നിർണായക രാഷ്ട്രീയ നീക്കം; സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിലുള്ള അധികാരത്തർക്കത്തിൽ അന്തിമ തീരുമാനത്തിന് കോൺഗ്രസ് ഹൈക്കമാൻഡ്
    • പരിശുദ്ധ ഹജ് കര്‍മ്മങ്ങള്‍ക്ക് തുടക്കം; തല്‍ബിയത്ത് മന്ത്രങ്ങളോടെ തീര്‍ഥാടക ലക്ഷങ്ങള്‍ മിനാ താഴ്‌വരയില്‍
    • ഇറാന്റെ ധീരഭടന്മാർക്ക് മുന്നിൽ ഒരു ഏകാധിപതിക്കും പിടിച്ചുനിൽക്കാനാവില്ലെന്ന് പാർലമെന്റ് സ്പീക്കർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ബ്രസീലിയന്‍ മോഡല്‍ 22 തവണ വോട്ട് ചെയ്തു; ഹരിയാനയിൽ 25 ലക്ഷം വോട്ട് കൊള്ള, എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/11/2025 India Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി – ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ഡൽഹി എഐസിസി ആസ്ഥാനത്ത് തുടങ്ങി. ഒരു സംസ്ഥാനം തന്നെ തട്ടിയെടുത്ത ഏറ്റവും വലിയ വോട്ട് കൊള്ളക്കാണ് ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചതെന്ന് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

    ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തെളിവുകൾ സഹിതം അവതരിപ്പിച്ച രാഹുൽ ഗാന്ധി, ഹരിയാനയിൽ മാത്രം 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ ഉണ്ടെന്ന് അവകാശപ്പെട്ടു. 25 ലക്ഷം കള്ളവോട്ടുകൾ കണ്ട തെരഞ്ഞെടുപ്പിൽ എല്ലാ സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ച കഥയാണെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഒരേ ഫോട്ടോ ഉപയോഗിച്ച് വോട്ട് ചെയ്ത 1,24,177 വോട്ടർമാർ ഹരിയാനയിൽ ഉണ്ട്. പത്ത് ബൂത്തുകളിൽ 22 തവണ വോട്ട് രേഖപ്പെടുത്തിയതായി രാഹുൽ തെളിവ് സഹിതം വെളിപ്പെടുത്തി. ബ്രീസലിയൻ മോഡലിൻ്റെ പേരിലും സംസ്ഥാനത്ത് വലിയ വ്യാജ വോട്ടുകൾ നടന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ട് ബൂത്തുകളിലായി ഒരു വോട്ടർ 223 തവണ വരെ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. “ഹരിയാനയിൽ ആയിരക്കണക്കിന് ഉദാഹരണങ്ങളുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലും ഹരിയാനയിലും ആയിരക്കണക്കിന് ആളുകൾ വ്യാജമായി വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചില ബിജെപി നേതാക്കൾ പോലും രണ്ട് സംസ്ഥാനങ്ങളിലും വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

    തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വോട്ടർ പട്ടികയിൽ വോട്ടർമാരെ ചേർക്കുമെന്ന് കേരള ബിജെപി വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ അവകാശപ്പെടുന്ന വീഡിയോയും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വ്യാപകമായി വോട്ടർമാരെ ചേർക്കുമെന്ന് ബി. ഗോപാലകൃഷ്ണൻ വീഡിയോയിൽ പറയുന്നുണ്ട്.

    ഹരിയാനയിൽ നടന്നത് തെരഞ്ഞെടുപ്പ് അല്ല വോട്ടു കൊള്ളയാണ്. ജനാധിപത്യത്തെ തകർത്തു. തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സഹായത്തോടുകൂടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ബിജെപിക്കായി നിലകൊണ്ടു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കമ്മീഷനും ചേർന്ന് നടത്തിയ വോട്ടുകൊള്ളയാണിതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Haryana India Rahul Gandhi Vote Chori
    Latest News
    യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര നീക്കം; ഇറാൻ പ്രതിനിധി സംഘം ദോഹയിലെത്തി
    25/05/2026
    ഹജ് തീർത്ഥാടകർക്ക് ഡ്രോൺ വഴി മരുന്ന് വിതരണം: ആദ്യമായി അനുമതി നൽകി സൗദി
    25/05/2026
    കർണാടകയിൽ നിർണായക രാഷ്ട്രീയ നീക്കം; സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിലുള്ള അധികാരത്തർക്കത്തിൽ അന്തിമ തീരുമാനത്തിന് കോൺഗ്രസ് ഹൈക്കമാൻഡ്
    25/05/2026
    പരിശുദ്ധ ഹജ് കര്‍മ്മങ്ങള്‍ക്ക് തുടക്കം; തല്‍ബിയത്ത് മന്ത്രങ്ങളോടെ തീര്‍ഥാടക ലക്ഷങ്ങള്‍ മിനാ താഴ്‌വരയില്‍
    25/05/2026
    ഇറാന്റെ ധീരഭടന്മാർക്ക് മുന്നിൽ ഒരു ഏകാധിപതിക്കും പിടിച്ചുനിൽക്കാനാവില്ലെന്ന് പാർലമെന്റ് സ്പീക്കർ
    24/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.