ഇറാനെതിരെ നിയമവിരുദ്ധമായ സൈനിക നീക്കങ്ങൾ നടത്തുന്നതിനായി തങ്ങളുടെ ഭൂപ്രദേശമോ സൈനിക അടിസ്ഥാന സൗകര്യങ്ങളോ ഉപയോഗിക്കാൻ ആരെയും അനുവദിക്കരുതെന്ന് മേഖലാ രാജ്യങ്ങൾക്ക് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിയുടെ കർശന മുന്നറിയിപ്പ്.
മേഖലയിലെ സൈനിക നടപടികളില്‍ നിന്നുണ്ടായ മിസൈല്‍ ഭാഗം ബോട്ടില്‍ പതിച്ച് ഖത്തരി പൗരന്‍ മരിച്ചതായും അറബ് പ്രവാസിക്ക് പരിക്കേറ്റതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.




