അൽ ഖർജിൽ രണ്ടാഴ്ച മുമ്പ് കാണാതായ കൊല്ലം കുരീപ്പുഴ സ്വദേശി നൗഷർ സുലൈമാനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
സൗദി ഗതാഗത മന്ത്രാലയവും സൗദിയിലെ നഗര വ്യോമ ഗതാഗത കമ്പനിയായ ഫ്‌ളൈ നൗ അറേബ്യയും ചേര്‍ന്ന് ചരക്ക്, യാത്രാ ഗതാഗതത്തിനായുള്ള ആദ്യ ആപ്പ് പുറത്തിറക്കാന്‍ ശ്രമിക്കുകയാണെന്ന് കമ്പനി സി.ഇ.ഒ യോവോണ്‍ വിന്റര്‍ വെളിപ്പെടുത്തി.