Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 3
    Breaking:
    • സൗദിയില്‍ ശനി മുതല്‍ ബുധന്‍ വരെ കനത്ത മഴക്ക് സാധ്യത; വിവിധ പ്രവിശ്യകളില്‍ മുന്നറിയിപ്പ്
    • ലൈംഗിക വീഡിയോ കേസ്; റയൽ മാഡ്രിഡ് താരം റൗൾ അസെൻസിയോയെ കുറ്റവിമുക്തനാക്കി
    • ഷാര്‍ജയില്‍ രണ്ട് സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
    • ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മിനിമം ശമ്പളം 20,000 ദിര്‍ഹമായി ഉയര്‍ത്തി
    • വീടിന് മുന്നിൽ ഒരിക്കലും പോലീസ് സ്റ്റേഷൻ തുടങ്ങിയിട്ടില്ല, ജീപ്പ് മാറ്റാത്തത് സർക്കാരിന്റെ വീഴ്ച- പിണറായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ലൈംഗിക വീഡിയോ കേസ്; റയൽ മാഡ്രിഡ് താരം റൗൾ അസെൻസിയോയെ കുറ്റവിമുക്തനാക്കി

    എലീസ മറിയംBy എലീസ മറിയം03/09/2026 Football football Latest Sports Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    മാഡ്രിഡ്- പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെട്ട ലൈംഗിക വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസിൽ റയൽ മാഡ്രിഡിന്റെ സ്പാനിഷ് ഫുട്‌ബോളർ റൗൾ അസെൻസിയോയെ സ്പാനിഷ് കോടതി കുറ്റവിമുക്തനാക്കി. അസെൻസിയോക്കെതിരെയുള്ള കുറ്റപത്രങ്ങൾ സ്പാനിഷ് പ്രോസിക്യൂട്ടർമാർ പൂർണ്ണമായും പിൻവലിക്കുകയായിരുന്നു. ഇരകൾ മാപ്പ് നൽകിയതായി കോടതിയെ അറിയിച്ചതോടെയാണ് കുറ്റപത്രങ്ങൾ പ്രോസിക്യൂട്ടർമാർ പിൻവലിച്ചത്.

    pic.twitter.com/vHXG5q8kEK

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Raúl Asencio (@RaulAsencio_17) September 3, 2026


    അതേസമയം, കേസിൽ ഉൾപ്പെട്ട മൂന്ന് മുൻ റയൽ മാഡ്രിഡ് യൂത്ത് താരങ്ങളായ ആൻഡ്രേസ് ഗാർസിയ, ഫെറാൻ റൂയിസ്, ജുവാൻ റോഡ്രിഗസ് എന്നിവരുടെ ശിക്ഷയിൽ കോടതി ഇളവ് നൽകുകയും ചെയ്തു
    2023 ജൂണിൽ കാനറി ദ്വീപുകളിൽ വെച്ച് റയൽ മാഡ്രിഡ് അക്കാദമിയിലെ മറ്റ് മൂന്ന് കളിക്കാർ രണ്ട് യുവതികളുമായി നടത്തിയ ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.
    ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിൽ അസെൻസിയോ പങ്കാളിയായിരുന്നില്ലെങ്കിലും അശ്ലീല വീഡിയോ മറ്റൊരാൾക്ക് ഷെയർ ചെയ്തു എന്നതായിരുന്നു അദ്ദേഹത്തിന് മേൽ ചുമത്തപ്പെട്ട കുറ്റം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Football Real madrid
    Latest News
    സൗദിയില്‍ ശനി മുതല്‍ ബുധന്‍ വരെ കനത്ത മഴക്ക് സാധ്യത; വിവിധ പ്രവിശ്യകളില്‍ മുന്നറിയിപ്പ്
    03/09/2026
    ലൈംഗിക വീഡിയോ കേസ്; റയൽ മാഡ്രിഡ് താരം റൗൾ അസെൻസിയോയെ കുറ്റവിമുക്തനാക്കി
    03/09/2026
    ഷാര്‍ജയില്‍ രണ്ട് സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
    03/09/2026
    ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മിനിമം ശമ്പളം 20,000 ദിര്‍ഹമായി ഉയര്‍ത്തി
    03/09/2026
    വീടിന് മുന്നിൽ ഒരിക്കലും പോലീസ് സ്റ്റേഷൻ തുടങ്ങിയിട്ടില്ല, ജീപ്പ് മാറ്റാത്തത് സർക്കാരിന്റെ വീഴ്ച- പിണറായി
    03/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version