സോമാലിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ സോമാലിലാൻഡിൽ ഇസ്രായിൽ അംബാസഡറെ നിയമിച്ച നടപടിയെ അറബ് ലീഗ് ശക്തമായി അപലപിച്ചു.
കർമ്മം കൊണ്ട് കാലത്തെ അതിജയിച്ച നേതാവ്, മലബാർ കലാപത്തിന് ശേഷം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും കോൺഗ്രസിന്റെയും കാലൊച്ചകൾ അകന്നുപോയൊരു മൃതഭൂമിയിൽ, ഖേദചിന്തകളിൽ ആണ്ടുകിടന്നൊരു സമുദായത്തിന് ഹരിതസ്വപ്നങ്ങൾ നൽകിയ മഹാനായ നേതാവ് കെഎം സീതി സാഹിബിനെ സുലൈമാനിയ കെഎംസിസി അനുസ്മരിച്ചു.
