യു.എ.ഇ.യിലെ ഏറ്റവും ബൃഹത്തായ കോളേജ് അലുംനികളുടെ സംഗമസ്ഥാനമായ അക്കാഫ് ഇവന്റ്സിന്റെ പുതിയ ഓഫീസ് എലൈറ്റ് ഗ്രൂപ്പ് ചെയർമാൻ ആർ. ഹരികുമാർ ഉദ്ഘാടനം ചെയ്തു.
അബുദാബിയിൽ വാടക വർധനവ് താൽക്കാലികമായി നിർത്തിവെച്ചതായി എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് സെന്റർ(ADREC) പ്രഖ്യാപിച്ചു.
