കരാര്‍ നിലവില്‍ വരുന്നതോടെ യുഎഇ, ഖത്തര്‍, സഊദിഅറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ ആറു ഗള്‍ഫ് രാജ്യങ്ങളില്‍ ടൈറ്റന് ഹോള്‍ഡിംഗ്സിന്
വിപുലമായ സാന്നിധ്യമുറപ്പിക്കാന്‍ കഴിയുമെന്ന് കമ്പനി വൃത്തങ്ങള്‍
ദുബായിൽ ഇനി വിസ പുതുക്കാനോ പുതിയ വിസയെടുക്കാനോ മുൻകൂട്ടി ട്രാഫിക് പിഴകൾ അടക്കേണ്ടി വരും. പുതുതായി ആരംഭിച്ച പദ്ധതി അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. നടപ്പിലാക്കാൻ പോകുന്ന പദ്ധതിയിൽ, താമസക്കാർക്ക് വിസ പുതുക്കാനോ പുതിയ വിസ ലഭിക്കാനോ മുൻപ് അവശേഷിച്ച ട്രാഫിക് പിഴകൾ തീർക്കേണ്ടതായിരിക്കും