കഴിഞ്ഞ വര്‍ഷം സൗദിയില്‍ ബിനാമി ബിസിനസ് കേസുകളില്‍ പ്രത്യേക കമ്മിറ്റി കുറ്റക്കാര്‍ക്ക് ഏഴു കോടിയോളം റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു
വിസാ കാലാവധിക്കുള്ളില്‍ രാജ്യം വിടാതെ അനധികൃതമായി സൗദിയില്‍ തങ്ങുന്ന വിദേശികള്‍ക്ക് അര ലക്ഷം റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.
