Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • അഞ്ചു വര്‍ഷത്തിനിടെ റിയാദില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടകയിൽ വൻ വര്‍ധനവ്
    • ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട കാര്‍ പോലീസിന്റെ സഹായത്തോടെ തിരിച്ചുപിടിച്ച് യുഎഇ പൗരന്
    • കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രായിൽ; മരണ മുനമ്പായി ഗാസ
    • കാര്‍ ഇടിച്ച് പ്രവാസിയുടെ മരണം; കുവൈത്തി പൗരന് 15 വര്‍ഷം കഠിന തടവ്
    • ഇറ്റലി-ബഹ്‌റൈൻ നിക്ഷേപ പങ്കാളിത്ത കരാർ; 100 കോടി യൂറോ നിക്ഷേപം ലക്ഷ്യമിടുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സം​സ്ഥാ​ന സ്കൂ​ൾ കായികമേ​ള​;ഇ​ത്ത​വ​ണ​യും യു.​എ.​ഇ​യിലെ സ്കൂളുകളിൽ നിന്ന് മത്സരാർത്ഥികളുണ്ടാകും

    കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ൾ​ക്ക്​ പു​റ​മെ 15ാമ​ത്​ ജി​ല്ല​യെ​ന്ന നി​ലയിലായിരിക്കും പ്ര​വാ​സി താ​ര​ങ്ങ​ൾ കാ​യി​ക മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ക.
    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ25/09/2025 Gulf Kerala UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പൊതു വിദ്യാഭ്യസ വകുപ്പ് സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച സർക്കുലർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ- ഒ​ക്​​ടോ​ബ​ർ 22 മു​ത​ൽ 27 വ​രെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇ​ത്ത​വ​ണ​യും യു.​എ.​ഇ​യി​ലെ കേ​ര​ള സി​ല​ബ​സ്​ സ്കൂ​ളു​ക​ൾ പ​​ങ്കെടുക്കും.

    യു.​എ.​ഇ​യി​ലെ എ​ട്ട് സ്കൂ​ളി​ലാ​ണ് നി​ല​വി​ൽ കേ​ര​ള സി​ല​ബ​സു​ള്ള​ത്. കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ൾ​ക്ക്​ പു​റ​മെ 15ാമ​ത്​ ജി​ല്ല​യെ​ന്ന നി​ലയിലായിരിക്കും പ്ര​വാ​സി താ​ര​ങ്ങ​ൾ കാ​യി​ക മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ക. ക​ഴി​ഞ്ഞ വ​ർ​ഷം കൊ​ച്ചി​യി​ൽ ന​ട​ത്തി​യ കാ​യി​ക​മേ​ള​യി​ലും യു.​എ.​ഇ​യിലെ സ്കൂ​ളു​ക​ളെ പ​​ങ്കെ​ടു​പ്പി​ച്ചി​രു​ന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഇ​ത്ത​വ​ണ​യും യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​വ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്കൂൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക്​​ സ​ർ​ക്കു​ല​ർ അ​യ​ച്ചി​ട്ടുണ്ട്.
    ഇ​ത്ത​വ​ണ പെ​ൺ​കു​ട്ടി​ക​ൾ​ക്കും മേ​ള​യി​ൽ അ​വ​സ​രം ന​ൽ​കു​ന്നു​വെ​ന്ന പ്രത്യേകതയുമുണ്ട്.

    മേ​ള​യി​ലേ​ക്ക്​ മി​ക​ച്ച താ​ര​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ യു.​എ.​ഇ ത​ല​ത്തിൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് സ്കൂ​ളു​ക​ൾ​ക്ക്​ പൊ​തു​വി​ദ്യാദ്യാസ ഡ​യ​റ​ക്ട​ർ അ​യ​ച്ച സ​ർ​ക്കു​ല​റിൽ നി​ർ​ദേശിക്കുന്നുണ്ട്.

    യു.​എ.​ഇ​യി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും ഇ​വ​രെ അ​നു​ഗ​മി​ക്കുന്ന ജീ​വ​ന​ക്കാ​ർ​ക്കും താ​മ​സ​വും ഭ​ക്ഷ​ണ​വും സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
    സ്കൂ​ൾ ഒ​ളി​മ്പി​ക്സി​ൽ ജേ​താ​വാ​കു​ന്ന പ്ര​വാ​സി താ​ര​ങ്ങ​ൾ​ക്ക് ദേ​ശീയ സ്കൂ​ൾ മീ​റ്റി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാൻ സാധിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    SCHOOL KAYIKAMELA UAE
    Latest News
    അഞ്ചു വര്‍ഷത്തിനിടെ റിയാദില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടകയിൽ വൻ വര്‍ധനവ്
    03/10/2025
    ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട കാര്‍ പോലീസിന്റെ സഹായത്തോടെ തിരിച്ചുപിടിച്ച് യുഎഇ പൗരന്
    03/10/2025
    കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രായിൽ; മരണ മുനമ്പായി ഗാസ
    03/10/2025
    കാര്‍ ഇടിച്ച് പ്രവാസിയുടെ മരണം; കുവൈത്തി പൗരന് 15 വര്‍ഷം കഠിന തടവ്
    03/10/2025
    ഇറ്റലി-ബഹ്‌റൈൻ നിക്ഷേപ പങ്കാളിത്ത കരാർ; 100 കോടി യൂറോ നിക്ഷേപം ലക്ഷ്യമിടുന്നു
    02/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.