ദേശീയ സുരക്ഷ സംരക്ഷിക്കാനായി നടത്തിയ പ്രധാന സുരക്ഷാ ഓപ്പറേഷനിലൂടെ, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ഫീല്‍ഡ് ഏജന്റുമാരായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് 15 പേരെ അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു
കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഇറാന്‍ മനഃപൂര്‍വ്വവും കണക്കുകൂട്ടിയതും പ്രകോപനമില്ലാത്തതുമായ ആക്രമണമാണ് നടത്തിയതെന്ന് യു.എസ് സൈന്യം.




