2025 ഹജ് സീസണിൽ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ 1.9 കോടിയിലേറെ യാത്രക്കാർ എത്തിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.

Read More

വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സൗദി അറേബ്യയും ഫലസ്തീനും മൂന്ന് ധാരണാപത്രങ്ങൾ ഒപ്പുവെച്ചു.

Read More