അതിവേഗ നഗരവികസനവും കാലാവസ്ഥാ മാറ്റവും കാരണം കുവൈത്തിലെ പ്രധാന നഗരങ്ങളിലും താമസസ്ഥലങ്ങളിലും ഉണ്ടാവുന്ന വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി ആരംഭിച്ച വൻകിട മഴവെള്ള സംഭരണ പദ്ധതി അതിവേഗം മുന്നേറുന്നു
ഉംറ നിർവഹിക്കാൻ ജിദ്ദയിൽ എത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. നൗഷാദിനെ ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി നേതാക്കൾ ജിദ്ദയിലെ ഹോട്ടലിൽ സന്ദർശിച്ചു.