Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 28
    Breaking:
    • യുഎഇയിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
    • കനത്ത ചൂട്; ജൂൺ ഒന്ന് മുതൽ ഉച്ചപണിക്ക് നിയന്ത്രണം
    • കുവൈത്തില്‍ ഫാമിലി വിസ ചട്ടങ്ങള്‍ കര്‍ശനമാക്കുന്നു; പ്രവാസികള്‍ക്ക് പദവി ശരിയാക്കാന്‍ ഒരു മാസം
    • യുഎംഎഐ നാല്പതിന്റെ നിറവിൽ: വാർഷികാഘോഷതിന് മെയ്‌ 30 ന് തുടക്കം
    • ഹജ്ജ് വിമാനം ചെങ്കടലില്‍ വീണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മൗറിത്താനിയ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    അല്‍വലീദ് രാജകുമാരന്റെ മാതാവ് മുന രിയാദ് അൽ സ്വൽഹ് അന്തരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/01/2025 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരനും മാതാവും.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – അറബ് ലോകത്തെ ഏറ്റവും വലിയ അതിസമ്പന്നനായ സൗദി വ്യവസായി അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ മാതാവ് മുന രിയാദ് അൽ സ്വൽഹ് അന്തരിച്ചതായി റോയല്‍ കോര്‍ട്ട് അറിയിച്ചു. റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാമസ്ജിദില്‍ ഇന്ന് (ഞായര്‍) വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മയ്യിത്ത് ഖബറടക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാതാവിനൊപ്പമുള്ള സ്വന്തം ഫോട്ടോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത് മരണ വിവരം അല്‍വലീദ് രാജകുമാരനും അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Muna riyad Al swalh Prince Waleed
    Latest News
    യുഎഇയിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
    28/05/2025
    കനത്ത ചൂട്; ജൂൺ ഒന്ന് മുതൽ ഉച്ചപണിക്ക് നിയന്ത്രണം
    28/05/2025
    കുവൈത്തില്‍ ഫാമിലി വിസ ചട്ടങ്ങള്‍ കര്‍ശനമാക്കുന്നു; പ്രവാസികള്‍ക്ക് പദവി ശരിയാക്കാന്‍ ഒരു മാസം
    28/05/2025
    യുഎംഎഐ നാല്പതിന്റെ നിറവിൽ: വാർഷികാഘോഷതിന് മെയ്‌ 30 ന് തുടക്കം
    28/05/2025
    ഹജ്ജ് വിമാനം ചെങ്കടലില്‍ വീണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മൗറിത്താനിയ
    28/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.