പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും സുസ്ഥിരമായ സമാധാനം ഉറപ്പാക്കാനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയും മസ്കറ്റിൽ കൂടിക്കാഴ്ച നടത്തി
പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പൂർത്തിയാക്കിയ ട്രിപ അംഗങ്ങളുടെ മക്കളെ ആദരിക്കാനായി ഏർപ്പെടുത്തിയ അവാർഡുകൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ വിതരണം ചെയ്തു.
