രണ്ടര വയസ്സിനുള്ളില്‍ മലയാളി പെണ്‍കുട്ടി അഫാഫ് മറിയം നേടിയത് ഇന്റര്‍നാഷനല്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ഉള്‍പ്പെടെ ഉയര്‍ന്ന മൂന്ന് പുരസ്‌കാരങ്ങള്‍.

Read More

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റും യു.എ.ഇ കെ.എം.സി.സി ട്രഷറുമായ നിസാര്‍ തളങ്കരയുടെ മാതാവ് നാട്ടില്‍ അന്തരിച്ചു. കാസര്‍കോട് ഇടക്കാവില്‍ പള്ളിക്കണ്ടം നഫീസത്താണ് (82) മരിച്ചത്.

Read More