ഏഷ്യന്‍ വംശജയായ വീട്ടുജോലിക്കാരിയെ ക്രൂരമായി അടിച്ചുകൊലപ്പെടുത്തി മൃതദേഹം സഅദ് അല്‍അബ്ദുല്ല ഏരിയയിലെ പൂന്തോട്ടത്തില്‍ കുഴിച്ചിട്ട കുവൈത്തി പൗരന് വിചാരണ കോടതി വിധിച്ച 14 വര്‍ഷം തടവ് ശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങൾ ഊർജിതമാക്കി സൗദി അറേബ്യ




