രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയിൽ വ്യാജ സ്ഥാപനങ്ങൾ സ്ഥാപിച്ച് കോടികൾ തട്ടിയെടുത്ത കർണാടക സ്വദേശി മൊയ്തീനബ്ബ ഉമ്മർ ബ്യാരിയെ, ഒടുവിൽ നിയമക്കുരുക്കിലാക്കിയതിന് പിന്നിൽ ഒരു ഇന്ത്യൻ യുവതിയുടെ അവിസ്മരണീയമായ നിയമപോരാട്ടമാണ്
രിസാലത്തുല്‍ ഇസ്ലാം മദ്രസയിലെ പ്രധാന അധ്യാപകനും, ഐസിഎഫ് സെന്‍ട്രല്‍ മുന്‍ എക്സിക്യൂട്ടീവ് അംഗവും, അല്‍ ഖുദ്സ് അമീറുമായിരുന്ന കൊളത്തൂര്‍ അബ്ദുല്‍ ഖാദര്‍ ഫൈസിക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫെഡറേഷന് (ഐസിഎഫ്) ബത്ത അല്‍ മാസ് ഓഡിറ്റോറിയത്തില്‍ വെച്ച് യാത്രയയപ്പ് നല്കി.