പ്രതിദിനം 8,000 സൗദികളും ഗള്‍ഫ് പൗരന്മാരും ദുബൈയിലെത്തുന്നു
ഈ വര്‍ഷം മൂന്നാം പാദത്തില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒരു ലക്ഷത്തിലേറെ തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി




