Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 9
    Breaking:
    • രാഷ്ട്രപതിയെ കണ്ട് പ്രതിപക്ഷം; വോട്ട് ചോരിക്ക് തെളിവുണ്ടോയെന്ന് ചോദ്യം, നൽകാമെന്ന് രാഹുൽ ഗാന്ധി
    • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണി എം.പിമാർ രാഷ്ട്രപതി ഭവനിൽ
    • ന്യൂഡൽഹിയിൽ നാലു കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് സേവനങ്ങൾ വിലക്കി
    • രാഷ്ട്രപതി ഭവൻ മാർച്ച് തടഞ്ഞ് പോലീസ്, 10 എം പിമാർ രാഷ്ട്രപതിയെ കാണും
    • കറുപ്പിന്റെ വിലക്കുകളിൽ തളരാത്ത തമിഴ് പെൺവീര്യം, നവനീതം പിള്ള; മനുഷ്യാവകാശങ്ങളുടെ മഹാപോരാളിക്ക് സമാധാന നൊബേൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    രാഷ്ട്രപതിയെ കണ്ട് പ്രതിപക്ഷം; വോട്ട് ചോരിക്ക് തെളിവുണ്ടോയെന്ന് ചോദ്യം, നൽകാമെന്ന് രാഹുൽ ഗാന്ധി

    എലീസ മറിയംBy എലീസ മറിയം09/10/2026 India Latest Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി- മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലുള്ള ആശങ്കകൾ അറിയിച്ചും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം നൽകി. ഇന്ന് രാത്രി 8 മണിയോടെയാണ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള, എൻ സി പി നേതാവ് സുപ്രിയ സുലെ, മനോജ് ഝാ (ആർ ജെ ഡി), ഇ.ടി. മുഹമ്മദ് ബഷീർ (മുസ്‌ലിം ലീഗ്) തുടങ്ങിയ പ്രമുഖ നേതാക്കൾ രാഷ്ട്രപതിയെ കണ്ടത്.

    🔹We took the memorandum to the President of India. 🔹We clearly stated that PM Narendra Modi, HM Amit Shah and CEC Gyanesh Kumar have conspired to destroy Indian democracy. 🔹The President did not deny, question or argue against anything we said. She accepted what we said and our statement. She asked us to bring proof of election chori. I said that the proof of election chori is known to the whole country. State after state has been stolen. The 2024 election was stolen, and yet the President wants us to submit proof to her. 🔹 We will happily take all the proof we have collected to her when she is ready to accept it. 🔹I actually expected the President to deny that vote chori is taking place and say that India has a free and fair election system. But I was shocked and stunned that the President of India accepted what we said. : LoP Shri @RahulGandhi after meeting Hon’ble President Droupadi Murmu ji

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Congress (@INCIndia) October 9, 2026

    പാർലമെന്റിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് പ്രതിപക്ഷ എംപിമാർ പ്രതിഷേധ മാർച്ച് നടത്തിയെങ്കിലും പോലീസ് വിജയ് ചൗക്കിൽ വെച്ച് മാർച്ച് തടഞ്ഞു. തുടർന്ന് മുൻകൂട്ടി അനുമതി വാങ്ങിയിരുന്ന 10 പേർ അടങ്ങുന്ന പ്രതിനിധിസംഘം മാത്രം രാഷ്ട്രപതി ഭവനിലെത്തി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
    വോട്ടർപട്ടിക പുതുക്കലിലൂടെ വലിയ രീതിയിലുള്ള ‘വോട്ട് ചോരണം’ നടക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് തെളിവ് ഹാജരാക്കാൻ രാഷ്ട്രപതി ആവശ്യപ്പെട്ടതായും അത് നൽകാൻ തങ്ങൾ തയാറാണെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    DELHI PROTEST India alliance Rahul Gandhi
    Latest News
    രാഷ്ട്രപതിയെ കണ്ട് പ്രതിപക്ഷം; വോട്ട് ചോരിക്ക് തെളിവുണ്ടോയെന്ന് ചോദ്യം, നൽകാമെന്ന് രാഹുൽ ഗാന്ധി
    09/10/2026
    ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണി എം.പിമാർ രാഷ്ട്രപതി ഭവനിൽ
    09/10/2026
    ന്യൂഡൽഹിയിൽ നാലു കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് സേവനങ്ങൾ വിലക്കി
    09/10/2026
    രാഷ്ട്രപതി ഭവൻ മാർച്ച് തടഞ്ഞ് പോലീസ്, 10 എം പിമാർ രാഷ്ട്രപതിയെ കാണും
    09/10/2026
    കറുപ്പിന്റെ വിലക്കുകളിൽ തളരാത്ത തമിഴ് പെൺവീര്യം, നവനീതം പിള്ള; മനുഷ്യാവകാശങ്ങളുടെ മഹാപോരാളിക്ക് സമാധാന നൊബേൽ
    09/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version