മുതിർന്നവരിൽ പലരും സ്വപ്നം കാണാൻ മാത്രം തുനിയുന്ന ഒരു കാര്യമാണ് മുഹമ്മദ് അമൻ ചെയ്തിരിക്കുന്നതെന്നും അവൻ തന്റെ ചിന്തകളെയും ഭാവനയെയും അനുഭവങ്ങളെയും ഒരു പുസ്തകമാക്കി മാറ്റിയിരിക്കുന്നുവെന്നും സിറാജ് വഹാബ് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണം; ഇറാനെതിരെ യുഎന്നിൽ ആഞ്ഞടിച്ച് യുഎഇ
