ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി ‘മായാത്ത മന്ദസ്മിതം’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണം വ്യത്യസ്തമായ അവതരണ ശൈലിയാലും വൻ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

Read More