അൽ ഖുംറയിൽ താമസിക്കുന്ന,അൽ സർഹി ഫർണിച്ചർ കമ്പനിയിൽ ജോലി ചെയ്യുന്ന തിരൂർ വൈലത്തൂർ സ്വദേശി അന്നച്ചം പള്ളി അബ്ദുൽ നാസർ (52) താമസസ്ഥലത്ത് വെച്ച് ഹൃദയഘാതം മൂലം മരണപ്പെട്ടു.
മലപ്പുറം കരുളായി കിണറ്റിങ്ങല്‍ പുതിയത്ത് വീട്ടില്‍ അഹമ്മദ് കബീര്‍ (39) അജ്മാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു