Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 2
    Breaking:
    • ഏഷ്യൻ ഗെയിംസ് ബോക്‌സിംഗിൽ ലവ്‌ലീനക്ക് സ്വർണ്ണം; മേരി കോമിന് ശേഷം സ്വർണ്ണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്‌സർ
    • വൈവിധ്യമാർന്ന വായനാനുഭവങ്ങൾ പങ്കുവെച്ച് സെപ്റ്റംബർ ചില്ല
    • ഫ്ലൈ ദുബായ് വിമാനത്തിന് നേരെ ആക്രമണശ്രമം: പിന്നിൽ ഇറാനെന്ന് സംശയിച്ച് ഡൊണാൾഡ് ട്രംപ്
    • പണം വെളുപ്പിക്കൽ കേസിൽ എട്ട് പ്രവാസികൾക്ക് പത്ത് വർഷം തടവ്
    • വേശ്യാവൃത്തി: ഹായിലിൽ പ്രവാസി യുവതി അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഏഷ്യൻ ഗെയിംസ് ബോക്‌സിംഗിൽ ലവ്‌ലീനക്ക് സ്വർണ്ണം; മേരി കോമിന് ശേഷം സ്വർണ്ണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്‌സർ

    എലീസ മറിയംBy എലീസ മറിയം02/10/2026 Latest Other Sports Sports Sports latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഐചി നഗോയ- ജപ്പാനിലെ ഐചി-നഗോയ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 75 കിലോഗ്രാം വിഭാഗം ബോക്‌സിങ് ഫൈനലിൽ ഇന്ത്യയുടെ ലവ്‌ലീന ബൊർഗോഹെയ്‌ന് സ്വർണ്ണം. ചൈനയുടെ സിയി ബാവോയെ ഇടിച്ചിട്ടാണ് ലവ്‌ലീന റിംഗിൽ സ്വർണ്ണം കൊയ്തത്. 5-0നാണ് ചൈനീസ് താരത്തെ തോൽപ്പിച്ചത്. തന്റെ 29-ാം ജന്മദിനത്തിലാണ് ലവ്‌ലീന സുവർണ്ണ നേട്ടം സ്വന്തമാക്കിയത് എന്ന പ്രത്യേകത കൂടിയുണ്ട്. ഇതോടെ മേരി കോമിന് ശേഷം ബോക്‌സിംഗിൽ സ്വർണ്ണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്‌സറായി ലവ്‌ലീന മാറി.

    A BIRTHDAY TO REMEMBER! @LovlinaBorgohai celebrates her special day with a historic Gold Medal for Bharat, winning the first-ever Asian Games Gold in the Women’s 75kg Boxing event.

    She is now the second Indian woman after Mary Kom to win an Asian Games Gold in boxing since… pic.twitter.com/XKhP6Ipkkb

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Kiren Rijiju (@KirenRijiju) October 2, 2026

    2014ൽ ദക്ഷിണ കൊറിയയിലെ ഇൻഷോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോം സ്വർണ്ണം സ്വന്തമാക്കിയത്.
    2023ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിട്ടുള്ള ലവ്ലീന, ഏഷ്യൻ ഗെയിംസ് ബോക്‌സിങ് ഫൈനലിൽ തുടർച്ചയായി രണ്ട് തവണ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാകുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    asian games 2026 gold medal LOVLINA BORGOHAIN
    Latest News
    ഏഷ്യൻ ഗെയിംസ് ബോക്‌സിംഗിൽ ലവ്‌ലീനക്ക് സ്വർണ്ണം; മേരി കോമിന് ശേഷം സ്വർണ്ണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്‌സർ
    02/10/2026
    വൈവിധ്യമാർന്ന വായനാനുഭവങ്ങൾ പങ്കുവെച്ച് സെപ്റ്റംബർ ചില്ല
    02/10/2026
    ഫ്ലൈ ദുബായ് വിമാനത്തിന് നേരെ ആക്രമണശ്രമം: പിന്നിൽ ഇറാനെന്ന് സംശയിച്ച് ഡൊണാൾഡ് ട്രംപ്
    02/10/2026
    പണം വെളുപ്പിക്കൽ കേസിൽ എട്ട് പ്രവാസികൾക്ക് പത്ത് വർഷം തടവ്
    02/10/2026
    വേശ്യാവൃത്തി: ഹായിലിൽ പ്രവാസി യുവതി അറസ്റ്റിൽ
    02/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version