രാജ്യദ്രോഹം, ഭീകരപ്രവര്‍ത്തനം, പണം വെളുപ്പിക്കല്‍, വിഭാഗീയ സംഘര്‍ഷം ഇളക്കിവിടല്‍ എന്നിവ അടക്കമുള്ള കുറ്റങ്ങളില്‍ രണ്ടു മുന്‍ എം.പിമാര്‍ അടക്കം 15 പേരെ വിവിധ കോടതികള്‍ ശിക്ഷിച്ചു
പതിനെട്ട് കോടി ഡോളറിന്റെ പൊതുഫണ്ട് തട്ടിപ്പ് കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഒരു വനിത അടക്കം നാല് പേരെ ക്രിമിനല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.








