നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസിഫ് ബിൻ അബ്ദുല്‍ഹുസൈൻ ഖലഫ് അധ്യക്ഷനായ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ഡയറക്ടര്‍ ബോര്‍ഡ്, ബോര്‍ഡ് അംഗങ്ങളുടെയും എല്‍.എം.ആര്‍.എ സിഇഒ നിബ്രാസ് മുഹമ്മദ് താലിബിന്റെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു.

Read More