കർമ്മം കൊണ്ട് കാലത്തെ അതിജയിച്ച നേതാവ്, മലബാർ കലാപത്തിന് ശേഷം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും കോൺഗ്രസിന്റെയും കാലൊച്ചകൾ അകന്നുപോയൊരു മൃതഭൂമിയിൽ, ഖേദചിന്തകളിൽ ആണ്ടുകിടന്നൊരു സമുദായത്തിന് ഹരിതസ്വപ്നങ്ങൾ നൽകിയ മഹാനായ നേതാവ് കെഎം സീതി സാഹിബിനെ സുലൈമാനിയ കെഎംസിസി അനുസ്മരിച്ചു.

Read More

വികസന പ്രവർത്തനങ്ങളിൽ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിലുള്ള വിഭാഗീയതകൾക്കതീതമായി എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിൽ ആസൂത്രണം ചെയ്യണമെന്ന് വിസ്‌ഡം ജില്ലാ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.

Read More