ഝാന്‍സി: കിടപ്പ്മുറിയില്‍ വിവസത്രരരായി കാമുകനോടൊപ്പം ഭാര്യ. പിടിക്കപ്പെട്ട ഭര്‍ത്താവ് ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നല്‍കി. ഉത്തരപ്രദേശിയെ ഝാന്‍സിയയില്‍ നിന്നാണ് രസകരമായ സംഭവം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഝാന്‍സിയ കാലാബ് പുര മൊഹല്ല സ്വദേശിയായ രാജേഷ് പ്രജാപതിയാണ് ഭാര്യ അഭിലാഷയെ കാമുകനോട് സ്വന്തം വീട്ടിലെ കിടപ്പ് മുറിയില്‍ വച്ച് ഇരുവര്‍ക്കും വസത്രം പോലും ധരിക്കാന്‍ സമയം നല്‍കാതെ നാട്ടുകാരുടെ സാനിധ്യത്തില്‍ വിവാഹം ചെയ്ത് നല്‍കിയത്. കഴിഞ്ഞ 23നാണ് നാടകീയ സംഭവങ്ങള്‍. രാജേഷ് പ്രജാപതി സ്വന്തം വീട്ടില്‍ നിന്ന പുറത്തുപോയ സമയം ഭാര്യ അഭിലാഷ കാമുകനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. എന്നാല്‍ അവിചാരിതമായി പതിവ് തെറ്റിച്ച് രാജേഷ് പ്രജാപതി വീട്ടിലേക്ക് തന്നെ മടങ്ങിയെത്തി. വാതിലില്‍ മുട്ടിയെങ്കിലും വീട് തുറന്നില്ല. കിടപ്പ് മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയ രാജേഷ് വീടിന്റെ മേല്‍ക്കൂര വഴി അകത്തിറങ്ങി നോക്കിയപ്പോഴാണ് ഭാര്യ കാമുകനൊപ്പം കിടപ്പ് മുറിയിലെ കട്ടിലില്‍ വസത്രം ധരിക്കാതെ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് രാജേഷ് അയല്‍ക്കാരെയും നാട്ടുകാരെയും വിളിച്ച് വരുത്തി നിര്‍ബന്ധിച്ച് വിവാഹം ചെയ്ത് നല്‍കി. വസ്ത്രം ധരിക്കാന്‍ ഇരുവരും ശ്രമം നടത്തിയെങ്കിലും അതിനൊന്നും സമ്മതിക്കാതെ നിര്‍ബന്ധിച്ച് വിവാഹം ചെയ്ത് നല്‍കി വീട്ടില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. കാമുകന്‍ യുവതിയെ സിന്ദൂരം ചാര്‍ത്തുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍മീഡിയല്‍ പ്രചരിക്കുന്നുണ്ട്.ജനം തടിച്ച് കൂടിയതോടെ പോലിസ് സ്ഥലത്തെത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കഴിഞ്ഞ ജൂണിലാണ് രാജേഷ് അഭിലാഷയെ വിവാഹം ചെയ്യുന്നത്. അതേസമയം, തനിക്ക് രാത്ര കാലങ്ങളില്‍ ഉറക്ക് ഗുളിക നല്‍കി ഭാര്യ കാമുകനുമായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്നും കാമുകനോട് അവിഹിതമായി ബന്ധപ്പെടാറുണ്ടായിരുന്നതായും തന്നോടുള്ള പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നതായും രാജേഷ് ആരോപിക്കുന്നു.വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണം കാമുകന് ഭാര്യ നല്‍കിയതായും രാജേഷ് ആരോപിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







