സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത അഞ്ചംഗ കുടുംബത്തിന്റെ വീടിന്റെ പൂട്ടുതകർത്ത് കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ് എം.എൽ.എ. വീട്ടുകാരുടെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റും ആശുപത്രി രേഖകളും പുറത്തെടുക്കാനാണ് പൂട്ടുതകർത്തത്. സ്വകാര്യ ധനകാര്യസ്ഥാപനം കൊല്ലം അഴീക്കലിൽ ജപ്തിചെയ്ത വീടാണ് എം.എൽ.എയുടെ നേതൃത്വത്തിൽ തുറന്നത്
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായി എന്ന് സംയുക്ത പ്രതിരോധ മേധാവി അനിൽ ചൗഹാൻ