ജിദ്ദയിലെ ഇഖ്ലാസ് ഗ്രൗണ്ടിൽ ടി.എം.ഡബ്ല്യു.എ. ജിദ്ദ സംഘടിപ്പിച്ച നാനോ ക്രിക്കറ്റ് ടൂർണമെന്റിൽ ഹിറ ഹുറികെയ്ൻസിന് കിരീടം.
യുഎഇയിൽ അടുത്ത വർഷം ജനുവരി മുതൽ കൂടുതൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
