ദുബൈ – എം.പി. അബ്ദുസ്സമദ് സമദാനി എംപിയുടെ റമസാൻ പ്രഭാഷണം ഫെബ്രുവരി 21ന് രാത്രി 9ന് ദുബൈ ദേര അൽ ബറാഹയിലെ വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കും.
‘കുടുംബം: മാനവികതയുടെ ആധാരശില’ എന്നതാണ് പ്രസംഗ വിഷയം. റിസോഴ്സ് ആൻഡ് ഇന്റലക്റ്റ് ലേണിങ് ഇനിഷ്യേറ്റീവ് (റെയ്ൻ) ആണ് പ്രഭാഷണം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ സ്ത്രീകൾക്കായി പ്രത്യേകം സജ്ജീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ‘റെയ്ൻ’ ഭാരവാഹികൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



