യുദ്ധം അവസാനിപ്പിക്കാനുള്ള സമഗ്ര കരാറില്‍ ഇറാന്‍ ഒപ്പുവെല്ലെങ്കില്‍ അടുത്തയാഴ്ച ഇറാനില്‍ യു.എസ് നടത്തുന്ന ആക്രമണങ്ങള്‍ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉള്‍പ്പെടുത്തി വ്യാപിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി.

Read More

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് 20 ശതമാനം സുരക്ഷാ നികുതി ഈടാക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തെ കടുത്ത ഭാഷയിൽ അപലപിച്ച് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലൂല ദ സിൽവ.

Read More