Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 4
    Breaking:
    • ലക്ഷ്വറി വാച്ച് കവരാന്‍ ശ്രമം: ലണ്ടനില്‍ സൗദി ടൂറിസ്റ്റിന് മോഷ്ടാവിന്റെ കുത്തേറ്റു
    • യമനിൽ വീണ്ടും ഹൂത്തികളുടെ കനത്ത ആക്രമണം; 100ലധികം പേർ കൊല്ലപ്പെട്ടു
    • യൂസഫ് ഖറദാവിയുടെ മകന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മാപ്പ് നല്‍കി
    • 2027 ഹജ്ജ്: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വിമാന സർവീസുകൾ ഏപ്രിൽ എട്ട് മുതൽ
    • ലോകം ഇതിന് മുമ്പ് ഇങ്ങിനെയൊരു അത്ഭുതം കണ്ടിട്ടേയില്ല, നേപ്പാൾ പ്രളയ ദുരന്തത്തിലെ അത്ഭുത രക്ഷപ്പെടൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Crime

    ലക്ഷ്വറി വാച്ച് കവരാന്‍ ശ്രമം: ലണ്ടനില്‍ സൗദി ടൂറിസ്റ്റിന് മോഷ്ടാവിന്റെ കുത്തേറ്റു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/09/2026 Crime Gulf Latest Saudi Arabia Top News UK 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടന്‍ – ലണ്ടനിലെ മേഫെയര്‍ പ്രദേശത്ത് ലക്ഷ്വറി വാച്ച് കവരാന്‍ ശ്രമിച്ച മോഷ്ടാവ് സൗദി ടൂറിസ്റ്റിനെ കുത്തിപ്പരിക്കേല്‍പിച്ചു. മോഷ്ടാവിന്റെ കുത്തേറ്റ സൗദി പൗരന്റെ കേസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യു.കെയിലെ സൗദി എംബസി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് വകുപ്പുകളുമായി തുടര്‍ച്ചയായ ഏകോപനം നടത്തുന്നുണ്ട്. സൗദി പൗരന്‍ പൂര്‍ണ്ണമായി സുഖം പ്രാപിച്ച് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ ആവശ്യമായ പരിചരണവും പിന്തുണയും നല്‍കുമെന്നും എംബസി വ്യക്തമാക്കി.
    സംഭവത്തിന്റെ സാഹചര്യങ്ങള്‍ ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് ഫോളോ-അപ്പ് ചെയ്യുന്നുണ്ടെന്ന് എംബസി പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. അന്വേഷണം വേഗത്തിലാക്കേണ്ടതിന്റെയും, സംഭവത്തിന്റെ എല്ലാ വിശദാംശങ്ങളും കണ്ടെത്തേണ്ടതിന്റെയും, ബാധകമായ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി കുറ്റവാളിയെ ഉത്തരവാദിത്തപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം എംബസി ഊന്നിപ്പറഞ്ഞു.

    تتابع سفارة المملكة العربية السعودية لدى المملكة المتحدة باهتمام حالة المواطن السعودي الذي تعرض لحادث طعن في منطقة مايفير، وتنسق مع الجهات البريطانية المختصة، كما تحرص على تقديم الرعاية والدعم اللازمين له، ومتابعة حالته الصحية حتى خروجه من المستشفى بصحة وسلامة بإذن الله.

    وتؤكد…

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Saudi Embassy UK (@SaudiEmbassyUK) September 4, 2026

    ഇത്തരം സംഭവങ്ങള്‍ക്ക് തടയിടുന്ന നിലക്ക്, പൊതുസ്ഥലങ്ങളില്‍ പൗരന്മാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ വര്‍ധിപ്പിക്കാനും സന്ദര്‍ശകരെ സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ ബ്രിട്ടീഷ് അധികൃതര്‍ സ്വീകരിക്കണം. പൊതുസ്ഥലങ്ങളില്‍ ജാഗ്രത പാലിക്കാനും വിലപിടിപ്പുള്ള വസ്തുക്കള്‍ കൈവശം വെക്കുന്നത് ഒഴിവാക്കാനും എംബസി സൗദി പൗരന്മാരോട് അഭ്യര്‍ഥിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍, സഹായത്തിനും പിന്തുണക്കും എംബസിയുടെ സിറ്റിസണ്‍ അഫയേഴ്‌സ് ഹോട്ട്ലൈനില്‍ 0044 779 951 9495 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും എംബസി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    London Saud Arabia
    Latest News
    ലക്ഷ്വറി വാച്ച് കവരാന്‍ ശ്രമം: ലണ്ടനില്‍ സൗദി ടൂറിസ്റ്റിന് മോഷ്ടാവിന്റെ കുത്തേറ്റു
    04/09/2026
    യമനിൽ വീണ്ടും ഹൂത്തികളുടെ കനത്ത ആക്രമണം; 100ലധികം പേർ കൊല്ലപ്പെട്ടു
    04/09/2026
    യൂസഫ് ഖറദാവിയുടെ മകന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മാപ്പ് നല്‍കി
    04/09/2026
    2027 ഹജ്ജ്: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വിമാന സർവീസുകൾ ഏപ്രിൽ എട്ട് മുതൽ
    04/09/2026
    ലോകം ഇതിന് മുമ്പ് ഇങ്ങിനെയൊരു അത്ഭുതം കണ്ടിട്ടേയില്ല, നേപ്പാൾ പ്രളയ ദുരന്തത്തിലെ അത്ഭുത രക്ഷപ്പെടൽ
    04/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version