ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നത് കൂടുതല്‍ സഹായം അനുവദിക്കാനും ഹമാസിനെ പാര്‍ശ്വവല്‍ക്കരിക്കാനും നിര്‍ണായകമാണെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ.
അമേരിക്ക, കാനഡ, ജര്‍മ്മനി രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍.



