റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി വ്യാജ പാസ്പോര്ട്ടുകള് ഉപയോഗിച്ച് സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച രണ്ടു അഫ്ഗാനി യുവാക്കളെ ജവാസാത്ത് ഡയറക്ടറേറ്റ് പിടികൂടി.
കുവൈത്തില്‍ ചിലയിനം ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള തടവു ശിക്ഷക്ക് പകരം ബദല്ശിക്ഷകള് നടപ്പാക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍.
