തലസ്ഥാന നഗരത്തിലെ വെയര്‍ഹൗസില്‍ പ്രവർത്തിച്ച് വന്നിരുന്ന വ്യാജ ഇ-സിഗരറ്റ് നിര്‍മാണ കേന്ദ്രം നഗരസഭ കണ്ടെത്തി.
രാജ്യത്ത് ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട അറബ് വംശജനെ ദേശീയ സുരക്ഷാ ഏജന്‍സിക്കു കീഴിലെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.