ഒരു കോടി ദിര്‍ഹം കവര്‍ന്ന ആഫ്രിക്കക്കാരായ മൂന്നംഗ സംഘത്തെ മിനിറ്റുകള്‍ക്കുള്ളില്‍ വലയിലാക്കി ദുബായ് പോലീസ് തങ്ങളുടെ തിളങ്ങുന്ന അന്വേഷണ ചരിത്രത്തിലേക്ക് മറ്റൊരു അധ്യായം കൂടി കൂട്ടിച്ചേര്‍ത്തു.

Read More

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന് വേണ്ടി ചാരവൃത്തി നടത്തിയതുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത കേസുകളില്‍ ഹൈ ക്രിമിനല്‍ കോടതി മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായും പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കണ്ടുകെട്ടാന്‍ ഉത്തരവിട്ടതായും ബഹ്റൈനിലെ ടെററിസം ക്രൈംസ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു.

Read More