ഹജുമായി ബന്ധപ്പെട്ട നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ച് മക്കയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പത്ത് പ്രവാസികളെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു
രാജ്യത്ത് നിലവിലുള്ള നിയമ, നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഹജ് നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തോടെ മരുഭൂമിയിലൂടെ മക്കയിലേക്ക് കാല്‍നടയായി കടക്കാന്‍ ശ്രമിച്ച പ്രവാസികളെ ഹജ്, സുരക്ഷാ സേന പിടികൂടി.




