Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, June 27
    Breaking:
    • യെമനില്‍ മിന്നലേറ്റ് അഞ്ചംഗ കുടുംബം മരിച്ചു
    • ചരിത്രം കുറിച്ചു കേപ് വേർദെ; ഒരു ജയം പോലുമില്ലാതെ റൗണ്ട് ഓഫ് 32-ൽ! ഉറുഗ്വേയും സൗദിയും പുറത്ത്, ഇറാഖിനെ തകർത്ത് സെനഗൽ പ്രതീക്ഷകളിൽ
    • ഇറാനില്‍ മിസൈല്‍, ഡ്രോണ്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്ക
    • പന്തുകൊണ്ട് വിസ്മയം തീർക്കുന്ന ഇരുതല വാൾ; ഉസ്മാൻ ഡെംബെലെ എന്ന ഫുട്ബോൾ പ്രതിഭാസം
    • സൗദി യാത്രക്കാർ ശ്രദ്ധിക്കുക: 40,000 റിയാലിൽ അധികമുണ്ടെങ്കിൽ കസ്റ്റംസിന് മുന്നിൽ വെളിപ്പെടുത്തണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഇറാനിൽ പ്രമുഖരുടെ ആസ്തികൾ കണ്ടുകെട്ടി; കായിക താരങ്ങളും സിനിമാക്കാരും പട്ടികയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/04/2026 Iran Crime World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​ടെഹ്‌റാൻ– രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന വിധത്തിൽ വിദേശ ഇന്റലിജൻസ് ഏജൻസികളുമായും പ്രതിപക്ഷ ശൃംഖലകളുമായും സഹകരിച്ച 63 പ്രമുഖരുടെ ആസ്തികൾ ഇറാൻ ജുഡീഷ്യറി കണ്ടുകെട്ടി. രാജ്യത്തെ പ്രശസ്തരായ ചലച്ചിത്ര താരങ്ങൾ, കായിക പ്രതിഭകൾ, മാധ്യമ പ്രവർത്തകർ എന്നിവരാണ് ഈ നടപടിക്ക് വിധേയരായവരിലധികവും. വിദേശ രാജ്യങ്ങളിൽ ഇരുന്ന് ഇറാൻ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മാധ്യമ ശൃംഖലകളുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന് ജുഡീഷ്യറി കണ്ടെത്തി. ശത്രുരാജ്യങ്ങളെ സഹായിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ നടത്തിയതിനും സൈബർ ഇടങ്ങളിലൂടെ രാജ്യത്തിനെതിരെ പ്രചാരണം നടത്തിയതിനുമാണ് നടപടി.
    ​
    ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ നീക്കങ്ങളാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. രാജ്യ സുരക്ഷ മുൻനിർത്തി വിദേശ ബന്ധമുള്ള ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ടെഹ്‌റാൻ പ്രോസിക്യൂട്ടർ അറിയിച്ചു. യുഎസ്-ഇസ്രായേൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    crime Iran
    Latest News
    യെമനില്‍ മിന്നലേറ്റ് അഞ്ചംഗ കുടുംബം മരിച്ചു
    27/06/2026
    ചരിത്രം കുറിച്ചു കേപ് വേർദെ; ഒരു ജയം പോലുമില്ലാതെ റൗണ്ട് ഓഫ് 32-ൽ! ഉറുഗ്വേയും സൗദിയും പുറത്ത്, ഇറാഖിനെ തകർത്ത് സെനഗൽ പ്രതീക്ഷകളിൽ
    27/06/2026
    ഇറാനില്‍ മിസൈല്‍, ഡ്രോണ്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്ക
    27/06/2026
    പന്തുകൊണ്ട് വിസ്മയം തീർക്കുന്ന ഇരുതല വാൾ; ഉസ്മാൻ ഡെംബെലെ എന്ന ഫുട്ബോൾ പ്രതിഭാസം
    27/06/2026
    സൗദി യാത്രക്കാർ ശ്രദ്ധിക്കുക: 40,000 റിയാലിൽ അധികമുണ്ടെങ്കിൽ കസ്റ്റംസിന് മുന്നിൽ വെളിപ്പെടുത്തണം
    26/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version